Monday, December 9, 2013

നവതി ആഘോഷ പരിപാടികള്‍

നവതി വര്‍ഷം ആഘോഷ പരിപാടികള്‍ തുടരുന്നു......പ്രത്യേക പേജ് കാണുക....."സ്നേഹാദരം" 80 തികഞ്ഞ പൂര്‍വ്വ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആദരിക്കല്‍-------"സ്മൃതിമധുരം"-- പൂര്‍വ്വ അധ്യാപക വിദ്യാര്‍ഥി സംഗമം --- ഉച്ചക്ക് "പിറന്നാള്‍ സദ്യ".....ഈ മാസത്തെ പരിപാടികള്‍ സമാപിച്ചു.... .....റിപ്പോര്‍ട്ട് പ്രത്യേക പേജില്‍....

 

Wednesday, November 6, 2013

ഉപജില്ലാ ശാസ്ത്രോത്സവം-ഫലങ്ങള്‍

          

    ഉപജില്ലാ ശാസ്ത്രോത്സവം-ഫലങ്ങള്‍
 ജില്ലാ ശാസ്ത്രോത്സവഫലങ്ങള്‍ 

എ.യു.പി.സ്കൂള്‍ ചെറുകര
ജില്ലാശാസ്ത്രോത്സവനേട്ടങ്ങള്‍ (updated2nd day)
1.Mathematics Fair  :UP
Maths Magazine -First A-Grade
2.Mathematics Fair  :LP
Maths Magazine - A-Grade
3.Social Science Fair :UP
Working Model
BIJISHA BHASKAR K 7std- B-Grade
4.Work Experience Fair (On the Spot)   :LP
Fabric Printing Using Vegetables
SHAFNA K 4std- A-Grade
5.Clay Modelling LP
 MUHAMMED NIHAL O T 4std Third A-Grade
6.Clay Modelling UP
 ABHIMANYU K M7std Second A-Grade
7.Paper Craft UP
FATHIMATHUL HISANA M  7 std A-Grade
8.Wood Carving
AKSHAY M 7 std Third A-Grade
9.IT Fair   :UP
Malayalam Typing
MUHAMMED SHAMEEL M K Second

 











ഉപജില്ലാ കലോത്സവം -2013-14 
 dataentry Link  lastdate 13-11-13 5PM

Monday, October 21, 2013

Blog editorial board-പത്രാധിപസമിതിക്കുള്ള അറിയിപ്പ്

കുട്ടികളുടെ രചനകള്‍,
മറ്റു ഡോക്യുമെന്റേഷനുകള്‍ (ഫോ‍ട്ടോസഹിതം).
അയച്ചു തരിക..
dasnpk@gmail.com
eg:-Photos of School ITLab with students engaged.
Photo of school buses in front of school (students boarding)
School history typed in malayalam unicode fonts.
Photos of Old prominent HMs,Teachers&Managers
Present staff Photo
Other details.....

Friday, October 18, 2013

മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം

മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം 


ലപ്പുറം ജില്ലയില്‍ ചെറുകര.യു.പി.സ്കൂള്‍ മൂന്നാം സ്ഥാനത്ത് 


 
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തിലെ അധ്യാപകന്‍ സത്യനാരായണന്‍.കെ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.