Monday, October 21, 2013

Blog editorial board-പത്രാധിപസമിതിക്കുള്ള അറിയിപ്പ്

കുട്ടികളുടെ രചനകള്‍,
മറ്റു ഡോക്യുമെന്റേഷനുകള്‍ (ഫോ‍ട്ടോസഹിതം).
അയച്ചു തരിക..
dasnpk@gmail.com
eg:-Photos of School ITLab with students engaged.
Photo of school buses in front of school (students boarding)
School history typed in malayalam unicode fonts.
Photos of Old prominent HMs,Teachers&Managers
Present staff Photo
Other details.....

Friday, October 18, 2013

മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം

മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം 


ലപ്പുറം ജില്ലയില്‍ ചെറുകര.യു.പി.സ്കൂള്‍ മൂന്നാം സ്ഥാനത്ത് 


 
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തിലെ അധ്യാപകന്‍ സത്യനാരായണന്‍.കെ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.