Wednesday, January 1, 2014

ഐ.ടി.സ്കൂള്‍ പരിശീലനം ( എല്‍.പി.വിഭാഗം)-ആരംഭിച്ചു

പെരിന്തല്‍മണ്ണ സബ്‌ജില്ല യിലെ എല്‍.പി.വിഭാഗം അധ്യാപകര്‍ക്കുവേണ്ടിയുള്ള ഐ.ടി.പരിശീലനം ചെറുകര എ.യു.പി സ്കൂള്‍ കമ്പ്യൂട്ടര്‍ലാബില്‍ ആരംഭിച്ചു.

ഒന്നാം ബാച്ച് 2013 ഡിസംബര്‍ 2 മുതല്‍ 5 ദിവസം

രണ്ടാം ബാച്ച് 2014 ജനുവരി 1 മുതല്‍ 5 ദിവസം










അടുത്ത ബാച്ച് എല്‍.പി അധ്യാപക പരിശീലനം ഫിബ്രുവരി 13 മുതല്‍ പൂവ്വത്താണി യു.പി.സ്കൂളില്‍ ..............

No comments:

Post a Comment